Karnataka Elections 2018 : ഒരു എംഎല്‍എ ബിജെപി പക്ഷത്തേക്ക് | Oneindia Malayalam

2018-05-16 62

ശങ്കറിന്റെ പിന്തുണയോടെ ബിജെപിയുടെ അംഗബലം 105 ആയി. കേവലഭൂരിപക്ഷത്തിന് 113 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ഇനി ഏഴ് എംഎല്‍എമാരുടെ പിന്തുണ കൂടി വേണം.
BJP now has got 105 seats thanks to Shankar
#BJP #Karnatakaelections2018 #KArnatakaVerdict